ചെന്നൈ: വിവാഹമോചനത്തെ തുടർന്ന് സമൂഹ മാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെ സംഗീത സംവിധായകൻ എ.ആർ റഹ്മാൻ രംഗത്ത്. വിദ്വേഷപ്രചാരകർക്കെതിരെ എ.ആർ. റഹ്മാനുവേണ്ടി നർമദാ സമ്പത്ത് അസോസിയേറ്റ്സ് ആൻഡ് അഡ്വക്കേറ്റ്സ് വക്കീൽ നോട്ടീസ് അയച്ചു. അടുത്ത ഒരു മണിക്കൂറിനുള്ളിൽ, അല്ലെങ്കിൽ പരമാവധി 24 മണിക്കൂറിനുള്ളിൽ വിദ്വേഷകരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്നാണ് നോട്ടീസിലെ ആവശ്യം.(defamation through social media; AR Rahman has sent lawyer notice) കഴിഞ്ഞ ദിവസം എ.ആർ റഹ്മാൻ ഭാര്യ സൈറാബാനുവുമായിട്ടുള്ള വിവാഹമോചന … Continue reading സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തൽ; വിദ്വേഷ പ്രചാരണം നടത്തിയവർക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് എ ആർ റഹ്മാൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed