ദീപ്തിയുടെ മരണത്തിന് കാരണം ചൂരക്കറിയല്ല! ഭർത്താവിനും മകനുമുണ്ടായത് ഭക്ഷ്യവിഷബാധ

കൊല്ലം: കൊല്ലത്ത് സ്വകാര്യ ബാങ്ക് ജീവനക്കാരി മരിച്ചത് ചൂരക്കറി കഴിച്ചല്ലെന്ന് പ്രാഥമിക നി​ഗമനം. ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ശേഷം ചൂടാക്കിയ ചൂരക്കറി കഴിച്ചാണ് കൊല്ലം കാവനാട് മീനത്തുചേരി ദിനേശ് ഭവനിൽ ശ്യാം കുമാറിന്റെ ഭാര്യ ദീപ്തിപ്രഭ(45) മരിച്ചതെന്നായിരുന്നു പുറത്തുവന്ന ആദ്യ റിപ്പോർട്ടുകൾ. എന്നാൽ, ദീപ്തി മരിച്ചത് ബ്രെയിൻ ഹെമറേജിനെ തുടർന്നാണെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. എന്നാൽ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം വന്നാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. ദീപ്തിപ്രഭയുടെ ആന്തരികാവയവങ്ങൾ നിലവിൽ രാസ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം … Continue reading ദീപ്തിയുടെ മരണത്തിന് കാരണം ചൂരക്കറിയല്ല! ഭർത്താവിനും മകനുമുണ്ടായത് ഭക്ഷ്യവിഷബാധ