ദീപക്കിന്റെ ആത്മഹത്യ: ഷിംജിത മുസ്തഫയ്ക്ക് ജാമ്യം അനുവദിച്ചു കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ യു. ദീപക് സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിക്കപ്പെട്ടതിന് പിന്നാലെ ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഷിംജിത മുസ്തഫയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. വടകര കൈനാട്ടി സ്വദേശിനിയായ ഷിംജിതയ്ക്ക് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. നേരത്തെ കുന്നമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് പ്രതിഭാഗം സെഷൻസ് കോടതിയെ സമീപിച്ചത്. മഞ്ചേരി വനിതാ സബ് ജയിലിൽ 21 ദിവസമായി റിമാൻഡിൽ കഴിയുകയായിരുന്നു ഷിംജിത. യുവതിയെ കസ്റ്റഡിയിൽ … Continue reading ദീപക്കിന്റെ ആത്മഹത്യ: ഷിംജിത മുസ്തഫയ്ക്ക് ജാമ്യം അനുവദിച്ചു; 21 ദിവസത്തെ ജയിൽവാസത്തിന് ശേഷം പുറത്തേക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed