ദീപക്കിന്റെ കുടുംബം നിയമനടപടിക്കൊരുങ്ങുന്നു കോഴിക്കോട്: സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോയെ തുടർന്ന് അപമാനവും മാനസിക സംഘർഷവും നേരിട്ട യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കുടുംബം ശക്തമായ നിയമനടപടികൾക്ക് ഒരുങ്ങുന്നു. കോഴിക്കോട് ഗോവിന്ദപുരം മണൽത്താഴം ഉള്ളാട്ടുതൊടിയിലെ ‘ദീപക്കി’ൽ യു. ദീപക് (42) ആണ് ഞായറാഴ്ച സ്വന്തം കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തപ്പെട്ടത്. യുവതി സമൂഹമാധ്യമത്തിൽ അപകീർത്തികരമായ ആരോപണങ്ങളോടെ വിഡിയോ പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് ദീപക് കടുത്ത മാനസിക സമ്മർദത്തിലായതെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും ബന്ധുക്കൾ ആരോപിച്ചു. ഉള്ളാട്ടുതൊടി ജോയിയുടെയും കന്യകയുടെയും ഏകമകനാണ് … Continue reading ‘ഇതുവരെ ഒരു ചീത്തപ്പേരും കേൾപ്പിച്ചിട്ടില്ല; അവനിത് താങ്ങാനായിട്ടുണ്ടാവില്ല’; ദീപക്കിന്റെ കുടുംബം നിയമനടപടിക്കൊരുങ്ങുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed