ദീപക്കിന്റെ മരണം; പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി
ദീപക്കിന്റെ മരണം; പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി കോഴിക്കോട് ഗോവിന്ദാപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഈ അപേക്ഷ പരിഗണിക്കുന്നത്. കേസിൽ വാദം കേൾക്കേണ്ട ജഡ്ജി അവധിയിലായതിനാലാണ് നടപടികൾ നാളത്തേക്ക് നീട്ടിവെച്ചത്. കഴിഞ്ഞ ദിവസം കോടതി ജാമ്യാപേക്ഷ പരിഗണനയ്ക്ക് എടുത്തിരുന്നെങ്കിലും പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങൾ കൂടുതൽ വിശദമായി കേൾക്കുന്നതിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. നിലവിൽ ആത്മഹത്യാപ്രേരണാ കുറ്റമാണ് ഷിംജിതയ്‌ക്കെതിരെ … Continue reading ദീപക്കിന്റെ മരണം; പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed