കൊല്ലത്ത് ബോട്ടും കപ്പലും കൂട്ടിയിടിച്ച് അപകടം: രണ്ട് പേരെ കാണാതായി
കൊല്ലം: കേരള തീരത്തെ കണ്ണീരിലാഴ്ത്തി ശക്തികുളങ്ങരയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് വൻ അപകടം. ഇടിയുടെ ആഘാതത്തിൽ ബോട്ട് പൂർണ്ണമായും തകർന്ന് കടലിൽ മുങ്ങി. ബോട്ടിലുണ്ടായിരുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെയാണ് നിലവിൽ കാണാതായിരിക്കുന്നത്. മറ്റ് ഒൻപത് പേരെ അതിസാഹസികമായി രക്ഷപ്പെടുത്തി. ശക്തികുളങ്ങരയിൽ നിന്ന് പുറപ്പെട്ട ‘സെന്റ് ജോസഫ്’ ബോട്ട് കടൽ മധ്യേ തകർന്നു; 11 പേർ അപകടത്തിൽപ്പെട്ടു ശക്തികുളങ്ങര സ്വദേശിയായ രാജേഷ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ‘സെന്റ് ജോസഫ്’ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ … Continue reading കൊല്ലത്ത് ബോട്ടും കപ്പലും കൂട്ടിയിടിച്ച് അപകടം: രണ്ട് പേരെ കാണാതായി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed