ചെങ്കടലിലെ ആഴക്കടൽ കേബിളുകൾ വീണ്ടും മുറിച്ചു; ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്റർനെറ്റ് തടസ്സപ്പെടുന്നു; പിന്നിലാര് ..?

ചെങ്കടലിലെ ആഴക്കടൽ കേബിളുകൾ വീണ്ടും മുറിച്ചു; ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്റർനെറ്റ് തടസ്സപ്പെടുന്നു; പിന്നിലാര് ..? ചെങ്കടലിലെ ആഴക്കടൽ കേബിളുകൾ തകരാറിലായതിനെ തുടർന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്റർനെറ്റ് കണക്റ്റിവിറ്റിക്ക് തടസ്സം നേരിടുകയാണ്. പ്രത്യേകിച്ച് മിഡിൽ ഈസ്റ്റിലും ചില ഏഷ്യൻ രാജ്യങ്ങളിലും വലിയ പ്രഭാവമാണ് ഉണ്ടാകുന്നത്. ഏറ്റവും ഗുരുതരമായ പ്രതിസന്ധിയാണ് പാകിസ്താൻ നേരിടുന്നത്. കേബിളുകൾ എങ്ങനെ തകരാറിലായതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ, ഇതിന് പിന്നിൽ ഹൂതി വിമതരാണ് എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗാസയിലെ ആക്രമണം അവസാനിപ്പിക്കുന്നതിന് … Continue reading ചെങ്കടലിലെ ആഴക്കടൽ കേബിളുകൾ വീണ്ടും മുറിച്ചു; ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്റർനെറ്റ് തടസ്സപ്പെടുന്നു; പിന്നിലാര് ..?