പാക്കിസ്ഥാന്‍ സൈന്യത്തില്‍ കടുത്ത ഭിന്നത: ക്വെറ്റയുടെ നിയന്ത്രണം ബിഎല്‍എ ഏറ്റെടുത്തതായി റിപ്പോർട്ട്‌: സൈനിക മേധാവി ജനറല്‍ അസിം മുനീറിനെ രഹസ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റി

അതിർത്തിയിൽ സംഘര്‍ഷം കനക്കുന്നതിനിടെ പാക്കിസ്ഥാന്‍ സൈന്യത്തില്‍ ഭിന്നതയെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നു. സൈനിക മേധാവി ജനറല്‍ അസിം മുനീറിനെ കസ്റ്റഡിയിലെടുത്തെന്നും സൈന്യത്തിലെ മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുനീറിന്റെ രാജി ആവശ്യപ്പെട്ടെന്നാണ് സൂചന. പാക്കിസ്ഥാന്റെ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ ചെയര്‍മാന്‍ ജനറല്‍ സാഹിര്‍ ഷംഷദ് മിര്‍സ സൈനികമേധാവിസ്ഥാനം ഏറ്റെടുത്തെന്നു സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഷംഷദ് മിര്‍സയാണ് മുനീറിനെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. പാക്ക് സൈന്യത്തിന്റെ ഉന്നതതലത്തിലെ ഭിന്നിപ്പു വ്യക്തമാക്കുന്നതാണിത്. മുനീറിനെ അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റിയെന്നും രാജ്യദ്രോഹക്കുറ്റത്തിനു സൈനിക കോടതിയുടെ നടപടികള്‍ക്കു … Continue reading പാക്കിസ്ഥാന്‍ സൈന്യത്തില്‍ കടുത്ത ഭിന്നത: ക്വെറ്റയുടെ നിയന്ത്രണം ബിഎല്‍എ ഏറ്റെടുത്തതായി റിപ്പോർട്ട്‌: സൈനിക മേധാവി ജനറല്‍ അസിം മുനീറിനെ രഹസ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റി