പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ഡിഎംകെ സ്ഥാനാർത്ഥിയെ പിൻവലിക്കും; പിന്തുണ യു.ഡി.എഫിന്

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ നിന്ന് ഡിഎംകെ സ്ഥാനാർത്ഥിയെ പിൻവലിക്കാൻ തീരുമാനം. ബിജെപിയുടെ വിജയ സാധ്യത ഒഴിവാക്കാനാണെന്നാണ് വിശദീകരണം. അതേസമയം പാലക്കാട് യുഡിഎഫിനെ പിന്തുണക്കാനാണ് ഡിഎംകെയുടെ പദ്ധതി. പാർട്ടിയുടെ കൺവെൻഷൻ ബുധനാഴ്ച പാലക്കാട് വെച്ച് നടക്കാനിരിക്കെയാണ് നിർണായക തീരുമാനം. പാലക്കാട് ഡിഎംകെ സ്ഥാനാർത്ഥി എംഎം മിൻഹാജിനെ ഔദ്യോഗികമായി പിൻവലിക്കാനാണ് നീക്കം നടക്കുന്നത്. യുഡിഎഫിനെ പിന്തുണയ്ക്കാൻ ഡിഎംകെയിൽ തീരുമാനമായി. ഇതിനായി യുഡിഎഫ് നേതാക്കളുമായും പിവി അൻവർ ചർച്ച നടത്തിയതായാണ് സൂചന. ഔദ്യോഗിക പ്രഖ്യാപനം കൺവെൻഷന് ശേഷം പി വി അൻവർ പ്രഖ്യാപിച്ചേക്കുമെന്നും … Continue reading പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ഡിഎംകെ സ്ഥാനാർത്ഥിയെ പിൻവലിക്കും; പിന്തുണ യു.ഡി.എഫിന്