യു.കെ.യിൽ ജനന നിരക്കിനേക്കാൾകൂടുതൽ മരണങ്ങൾ; അഞ്ച് പതിറ്റാണ്ടിനിടെ ഇതാദ്യം

കോവിഡ് പ്രതിസന്ധി കാലം ഒഴിച്ചു നിർത്തിയാൽ യു.കെ.യിൽ 50 വർഷത്തിനിടെ ജനന നിരക്കിനേക്കാൾ മരണങ്ങൾ അധികരിച്ചു. 2023 ജൂണിൽ നടന്ന കണക്ക് അനുസരിച്ച് ജനന നിരക്കിനേക്കാൾ 16300 മരണങ്ങൾ ഉണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. Deaths outnumber births in the UK ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് ആണ് ഇക്കാര്യം പുറത്തു വിട്ടത്. വെയിൽസിലും , സ്‌കോട്ട്‌ലൻഡിലും ജനന നിരക്കിനേക്കാൾ വളരെ അധികമാണ് മരണ നിരക്ക്. വടക്കൻ അയർലൻഡിലും , ഇംഗ്ലണ്ടിലും വലിയ വ്യസ്ത്യാസമില്ല. 2023 ന്റെ … Continue reading യു.കെ.യിൽ ജനന നിരക്കിനേക്കാൾകൂടുതൽ മരണങ്ങൾ; അഞ്ച് പതിറ്റാണ്ടിനിടെ ഇതാദ്യം