ആൾദൈവത്തെ കാണാൻ തിക്കും തിരക്കും; ഹാത്രസ് ദുരന്തത്തിൽ മരണ സംഖ്യ 116 ആയി, ആള്‍ ദൈവം ഭോലെ ബാബ ഒളിവില്‍
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹഥ്റസില്‍ ആള്‍ ദൈവം ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകള്‍.Death toll in Hathras disaster reaches 116 മരിച്ച 116 പേരില്‍ 89 പേര്‍ ഹഥ്റസ് സ്വദേശികളാണ്. 27 പേരുടെ സ്വദേശം ഇറ്റയാണ്. മരണ സംഖ്യ ഉയരാന്‍ കാരണം ആശുപത്രിയില്‍ സൗകര്യങ്ങള്‍ ഇല്ലാത്തതുകൊണ്ടാണെന്നാണ് മരിച്ചവരുടെ ബന്ധുക്കളുടെ ആരോപണം. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് … Continue reading ആൾദൈവത്തെ കാണാൻ തിക്കും തിരക്കും; ഹാത്രസ് ദുരന്തത്തിൽ മരണ സംഖ്യ 116 ആയി, ആള്‍ ദൈവം ഭോലെ ബാബ ഒളിവില്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed