ഹെലീൻ ചുഴലിക്കൊടുങ്കാറ്റിലും തുടർന്നുണ്ടായ കനത്ത മഴയിലും അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനളിൽ കനത്ത നാശം. ഇതുവരെ മരിച്ചവരുടെ എണ്ണം 162 ആയി. നോർത്ത് കരോലിനയിലാണ് കൂടുതൽ മരണം. 73 പേരാണ് ഇവിടെ മരിച്ചത്. Death toll from Hurricane Helen hits 162 in US ഫ്ളോറിഡയിലെ ബിഗ് ബെൻഡ് പ്രദേശത്ത് കഴിഞ്ഞ വ്യാഴാഴ്ചയാണു ഹെലൻ കരതൊട്ടത്. ഇതിന്റെ പ്രഭാവം മൂലം ജോർജിയ, നോർത്ത് കരോളിന, സൗത്ത് കരോളിന, ടെന്നസി എന്നിവിടങ്ങളിൽ ശക്തമായ മഴയാണ് പെയ്തത്. ജോർജിയയിൽ 25 … Continue reading യു.എസ്സിൽ കനത്ത നാശം വിതയ്ക്കുന്ന ഹെലീൻ ചുഴലിക്കാറ്റിൽ മരണസംഖ്യ 162 കടന്നു; കാണാതായത് 600 ലധികം പേരെ, 1287 കിലോമീറ്റര്‍ ചുറ്റളവിൽ ജാഗ്രതാ നിർദേശം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed