എല്ലാ വഴികളും അടഞ്ഞു: യമനിലെ ജയിലിലുള്ള മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് അനുമതി
വഴികൾ ഓരോന്നായി അടഞ്ഞതോടെ പ്രതീക്ഷകൾ അസ്തമിച്ചു. യമനിലെ ജയിലിലുള്ള മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യമന്‍ പ്രസിഡന്‍റിന്‍റെ അനുമതി ലഭിച്ചു. Death penalty for Malayali nurse Nimisha Priya in Yemen jail approved. യമന്‍ പൗരനെ കൊലപ്പെടുത്തി എന്നതാണ് കേസ്. മാപ്പപേക്ഷ, ദയാധനം നല്‍കി മോചിപ്പിക്കല്‍ തുടങ്ങിയവ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷപ്രിയ യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് 2014 മുതൽ ജയിലിൽ കഴിയുന്നത്. സ്വന്തമായി … Continue reading എല്ലാ വഴികളും അടഞ്ഞു: യമനിലെ ജയിലിലുള്ള മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് അനുമതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed