കാരവാനിനുള്ളിൽ യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണ കാരണം വ്യക്തമാക്കി എൻഐടി സംഘം
കോഴിക്കോട്: വടകരയിൽ കാരവാനിനുള്ളിൽ രണ്ടു യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വില്ലനായത് കാർബൺ മോണോക്സൈഡെന്ന് സ്ഥിരീകരണം. എൻഐടി സംഘം നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് കണ്ടെത്തൽ. ജനറേറ്ററിൽ നിന്ന് വിഷ വാതകം കാരവാൻ്റെ പ്ലാറ്റ്ഫോമിലെ ദ്വാരം വഴി അകത്തെത്തുകയായിരുന്നു.(death of youth inside caravan; NIT team found the cause of death) തുടർന്ന് രണ്ട് മണിക്കൂറിനുള്ളിൽ 957 പിപിഎം അളവ് കാർബൺ മോണോക്സൈഡാണ് വാഹനത്തിൽ പടർന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. മലപ്പുറം വണ്ടൂർ സ്വദേശിയായ മനോജും, … Continue reading കാരവാനിനുള്ളിൽ യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണ കാരണം വ്യക്തമാക്കി എൻഐടി സംഘം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed