മെഡിക്കൽ റെപ്രസെന്‍റേറ്റീവിന്‍റെ മരണം കൊലപാതകം; സൃഹുത്തുക്കൾ അറസ്റ്റിൽ

ഈ മാസം 22ന് ആണ് ആണ് സംഭവം തൃശൂര്‍: പൂത്തൂരിൽ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ മെഡിക്കൽ റെപ്രസെന്‍റേറ്റീവിന്‍റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. തമിഴ്നാട് മധുര സ്വദേശി സെൽവകുമാർ (50) ആണ് ആണ് മരിച്ചത്. സംഭവത്തിൽ സുഹൃത്തുക്കളായ തൃശൂർ പുത്തൂർ സ്വദേശി ലിംസൺ, വരടിയം സ്വദേശി ബിനു എന്നിവരെ ഒല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു.(Death of Medical Representative is murder; friends arrested) ഈ മാസം 22ന് ആണ് ആണ് സംഭവം. സെൽവകുമാറിനെ ശാന്തിനഗറിലെ വീട്ടിൽ … Continue reading മെഡിക്കൽ റെപ്രസെന്‍റേറ്റീവിന്‍റെ മരണം കൊലപാതകം; സൃഹുത്തുക്കൾ അറസ്റ്റിൽ