കൊച്ചി: പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിലെ പ്രധാന പരിപാടിയായ പാപ്പാഞ്ഞിയെ കത്തിക്കൽ ഇക്കുറി നടത്തില്ല. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ വിയോഗത്തെ തുടർന്നാണ് തീരുമാനം. കാർണിവൽ കമ്മിറ്റി നടത്താനിരുന്ന എല്ലാ പരിപാടികളും റദ്ദാക്കി. (Death of Manmohan Singh; Papanji will not be burnt in Kochi) കൊച്ചി കാർണിവൽ കമ്മിറ്റിയുടേതാണ് തീരുമാനം. അതേസമയം, കൊച്ചിയിലെ വെളി മൈതാനത്ത് പപ്പാഞ്ഞിയെ കത്തിക്കാൻ ഹൈക്കോടതി ഉപാധികളോടെ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. ഇവിടെയുള്ള പപ്പാഞ്ഞിയെ കത്തിക്കുമോ … Continue reading മൻമോഹൻ സിങിന്റെ വിയോഗം; കൊച്ചിയിൽ ഇത്തവണ പാപ്പാഞ്ഞിയെ കത്തിക്കില്ല, കാർണിവൽ കമ്മിറ്റിയുടെ പരിപാടികൾ റദ്ദാക്കി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed