വായിൽ രക്തം പുരണ്ട തുണി, മുറിവുകൾ; ഹൈദരാബാദിനെ നടുക്കി മുൻ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയുടെ മരണം; ശ്വാസം മുട്ടിച്ചു കൊന്നത് കവർച്ചാ സംഘമെന്ന് പോലീസ്

ഹൈദരാബാദിനെ നടുക്കി മുൻ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയുടെ മരണം ഹൈദരാബാദിലെ ജൂബിലി ഹിൽസിലുള്ള പ്രശാസൻ നഗറിൽ വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ കൊല്ലപ്പെട്ട സംഭവം അതീവ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത് ആന്ധ്രപ്രദേശ് കേഡറിലെ 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനും മുൻ ജയിൽ ഡിജിപിയുമായിരുന്ന വിനയ് രഞ്ജൻ റേയുടെ ഭാര്യ തനുജ രഞ്ജനെ (62) ആണ് സ്വന്തം വസതിയിൽ അതിക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആസൂത്രിതമായ കവർച്ചാ ശ്രമത്തിനിടയിലാണ് ഈ കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം. വീട്ടിലെ വിശ്വസ്തയായ … Continue reading വായിൽ രക്തം പുരണ്ട തുണി, മുറിവുകൾ; ഹൈദരാബാദിനെ നടുക്കി മുൻ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയുടെ മരണം; ശ്വാസം മുട്ടിച്ചു കൊന്നത് കവർച്ചാ സംഘമെന്ന് പോലീസ്