എഡിഎം നവീൻ ബാബുവിന്റെ മരണം; പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് വൈകിട്ട് അഞ്ച് മണി വരെയാണ് കസ്റ്റഡിയിൽ വിട്ടത്. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നടപടി.(Death of ADM Naveen Babu; PP Divya was released into police custody) വൈകിട്ട് അഞ്ച് മണിക്ക് ദിവ്യയെ തിരികെ ഹാജരാക്കണമെന്ന് കോടതി വ്യക്തമാക്കി. കേസിൽ രണ്ട് ദിവസത്തേക്കാണ് ദിവ്യയെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. … Continue reading എഡിഎം നവീൻ ബാബുവിന്റെ മരണം; പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു