എഡിഎം നവീന്‍ ബാബുവിന്റെ മരണം; കണ്ണൂരിൽ നാളെ ഹർത്താൽ
കണ്ണൂര്‍: അഴിമതി ആരോപണത്തെ തുടർന്ന് എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്തതിൽ പ്രതിഷേധിച്ച് നാളെ കണ്ണൂരില്‍ ബിജെപി ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. നവീന്‍ ബാബുവിന്റെ മരണത്തിന് ഉത്തരാവദികളായവര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.(Death of ADM Naveen Babu; Hartal tomorrow in Kannur) കണ്ണൂര്‍ കോര്‍പ്പറേഷനിലാണ് ഹര്‍ത്താല്‍ നടത്തുകയെന്ന് ബിജെപി ജില്ലാ ഘടകം അറിയിച്ചു. അതേസമയം, എഡിഎം നവീന്‍ ബാബുവിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ വിമര്‍ശിച്ചത് … Continue reading എഡിഎം നവീന്‍ ബാബുവിന്റെ മരണം; കണ്ണൂരിൽ നാളെ ഹർത്താൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed