റോഡിൽ വീണതിന് പിന്നാലെ ശരീരത്തിലൂടെ വാഹനം വീണ്ടും കയറ്റി ഇറക്കി; മലപ്പുറത്ത് യുവാവിന്റെ മരണം കൊലപാതകം

മലപ്പുറം: ഗുഡ്സ് ഓട്ടോ ഇടിച്ച് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. അസം സ്വദേശിയായ അഹദുൽ ഇസ്‌ലാമാണ് കൊല്ലപ്പെട്ടത്. മലപ്പുറം കൊണ്ടോട്ടി കീഴ്‌ശ്ശേരിയിലാണ് സംഭവം. പ്രതി അസം സ്വദേഷി ഗുൽസാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു കൊലപാതകം നടന്നത്. റോഡിലൂടെ പോകുകയായിരുന്നു അഹദുൽ ഇസ്‌ലാമിനെ ഗുഡ്സ് ഓട്ടോയിലെത്തിയ പ്രതി ഗുൽസാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു. റോഡിൽ വീണ അഹദുലിന്റെ ശരീരത്തിലൂടെ വീണ്ടും വാഹനം കയറ്റി ഇറക്കിയതായി ദൃക്സാക്ഷികൾ പറയുന്നു. ഇരുവരും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് … Continue reading റോഡിൽ വീണതിന് പിന്നാലെ ശരീരത്തിലൂടെ വാഹനം വീണ്ടും കയറ്റി ഇറക്കി; മലപ്പുറത്ത് യുവാവിന്റെ മരണം കൊലപാതകം