ഇടുക്കി പീരുമേട് തോട്ടാപ്പുരയിൽ വനത്തിനുള്ളിൽ ആദിവാസി സ്ത്രീ സീത മരിച്ച സംഭവത്തിൽ കൊലപാതക സാധ്യത തള്ളിക്കളയാതെ പോസ്റ്റുമോർട്ടം റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് ഫൊറൻസിക് സർജൻ പോസ്റ്റ് മോർട്ടം റിപ്പോർട്ട് അന്വേഷണ സംഘത്തിനു കൈമാറിയത്. അതേസമയം കൊലപാതക സാധ്യത തള്ളിയിട്ടില്ല. എങ്കിലും ആനയുടെ ആക്രമണവുമാകാം മരണത്തിനു കാരണമെന്ന് സർജൻ പോലീസിനു മൊഴി നൽകിയെന്നാണ് സൂചന. ആദിവാസി സ്ത്രീയുടെ മരണം; അഴിയാതെ ദുരൂഹത ഉയരത്തിൽ നിന്നും താഴേക്ക് പതിച്ചതാണ് സീതയുടെ മരണത്തിനു കാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ സൂചന. തലയിലും … Continue reading പീരുമേട് വനത്തിൽ ആദിവാസി സ്ത്രീ മരിച്ച സംഭവം; അവിടേം ഇവിടേം തൊടാതെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; ദുരൂഹത ബാക്കി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed