ഇടുക്കിയിൽ ആസിഡ് പൊള്ളലേറ്റ് വായോധികൻ്റെ മരണം ; ദുരൂഹത

ഇടുക്കിയിൽ ആസിഡ് പൊള്ളലേറ്റ് വായോധികൻ്റെ മരണം ; ദുരൂഹത ഇടുക്കി കമ്പംമെട്ട് നിരപ്പേക്കടയില്‍ ആസിഡ് വീണ് പൊള്ളലേറ്റ വയോധികന്‍ മരണമടഞ്ഞു. കൊലപാതകമെന്ന് സൂചന. ഏറ്റപ്പുറത്ത് സുകുമാരനാണ് (64) മരിച്ചത്. ആസിഡ് വീണ് പൊള്ളലേറ്റ പിതൃസഹോദരി കോട്ടയം കട്ടച്ചിറ സ്വദേശി തങ്കമ്മ (84) ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. ആസിഡ് ശരീരത്ത് വീണെന്ന് സുകുമാരന്‍ സഹോദരനെ ഫോണില്‍ വിളിക്കുകയും സഹോദരന്‍ എത്തി ഇരുവരെയും ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സുകുമാരനെ പിന്നീട് കോട്ടയം … Continue reading ഇടുക്കിയിൽ ആസിഡ് പൊള്ളലേറ്റ് വായോധികൻ്റെ മരണം ; ദുരൂഹത