യുകെയിൽ നേഴ്സായ പിറവം സ്വദേശിയുടെ കസ്റ്റഡി മരണം: നിർണ്ണായക വിവരങ്ങൾ പുറത്ത്:

യുകെയിൽ മലയാളി നേഴ്സ് യുവാവ് പോലീസ് കസ്റ്റഡിയിൽ മരണമടഞ്ഞ സംഭവത്തിൽ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. മണീട് കുന്നത്തു കളപ്പുരയിൽ ജോണിന്റെയും മോളിയുടെയും മകൻ എൽദോസ് (34)ആണ് കഴിഞ്ഞ ദിവസം മരിച്ചത്. മെയ് 27-ാം തീയതി നാട്ടിലേയ്ക്ക് ഫോൺ വിളിച്ച് അധികൃതർ എൽദോസിന്റെ മരണവാർത്ത അറിയിക്കുകയായിരുന്നു. ഇംഗ്ലണ്ടിലെ ബെയിങ് സ്‌റ്റോക്കിലാണു സംഭവം. കുടുംബവഴക്കിനെ തുടർന്നുള്ള കലഹം ആണ് ദുരന്തത്തിലേയ്ക്ക് ഒരു ചെറുപ്പക്കാരനെ കൊണ്ടെത്തിച്ചത്. ഗാർഹിക പീഡനം ആരോപിച്ച് എൽദോസിനെതിരെ നേഴ്സായ ഭാര്യ പരാതി നൽകിയതോടെയാണ്‌ സംഭവങ്ങളുടെ തുടക്കം. … Continue reading യുകെയിൽ നേഴ്സായ പിറവം സ്വദേശിയുടെ കസ്റ്റഡി മരണം: നിർണ്ണായക വിവരങ്ങൾ പുറത്ത്: