മുഖത്തെ കുരുവിൽ നിന്ന് പുറത്തെടുത്തത് ജീവനുള്ള പുഴുക്കളെ; ആലപ്പുഴയിൽ 66കാരിക്ക് സംഭവിച്ചത് ഞെട്ടിക്കുന്നത്

ആലപ്പുഴ: നിസ്സാരമെന്നു കരുതി തള്ളിക്കളയുന്ന മുഖത്തെ ചെറിയ കുരുക്കൾ പോലും വൻ അപകടത്തിന് കാരണമായേക്കാമെന്ന ഞെട്ടിക്കുന്ന വാർത്തയാണ് ആലപ്പുഴയിൽ നിന്ന് പുറത്തുവരുന്നത്. ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ 66 വയസ്സുകാരിയുടെ മുഖത്തെ കുരുവിൽ നിന്ന് പുറത്തെടുത്തത് ‘ഡിറോഫിലേറിയ’ ഇനത്തിൽപ്പെട്ട ഭീകരൻ പുഴുക്കളെയാണ്. തൈക്കൽ സ്വദേശിനിയുടെ കണ്ണിന് താഴെ രൂപപ്പെട്ട ചെറിയ വീക്കമാണ് പിന്നീട് വലിയൊരു ശസ്ത്രക്രിയയിലേക്ക് നയിച്ചത്. കണ്ണിന് താഴെ അസ്വസ്ഥതയുമായി എത്തിയ വീട്ടമ്മ; അൾട്രാസൗണ്ട് പരിശോധനയിൽ ഡോക്ടർമാർ പോലും ഞെട്ടിപ്പോയ ആ ദൃശ്യം! മുഖത്ത് … Continue reading മുഖത്തെ കുരുവിൽ നിന്ന് പുറത്തെടുത്തത് ജീവനുള്ള പുഴുക്കളെ; ആലപ്പുഴയിൽ 66കാരിക്ക് സംഭവിച്ചത് ഞെട്ടിക്കുന്നത്