ഹിമാലയൻ മഞ്ഞുമലകളിൽ മരുഭൂമിയിലെ മാരക ബാക്ടീരിയകൾ; വായുവിലൂടെയുള്ള രോഗവ്യാപനം ഭീഷണിയാകുന്നു
ഹിമാലയൻ മഞ്ഞുമലകളിൽ മരുഭൂമിയിലെ മാരക ബാക്ടീരിയകൾ ഇന്ത്യയുടെ പടിഞ്ഞാറൻ മരുഭൂമികളിൽ നിന്നുള്ള അതിശക്തമായ കാറ്റിലൂടെ അപകടകാരികളായ ബാക്ടീരിയകൾ കിഴക്കൻ ഹിമാലയൻ മേഖലകളിലേക്ക് വ്യാപിക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുമായി ഗവേഷകർ. കേന്ദ്ര ശാസ്ത്ര-സാങ്കേതിക മന്ത്രാലയം പുറത്തുവിട്ട പുതിയ പഠന റിപ്പോർട്ടിലാണ് വായുവിലൂടെ സഞ്ചരിക്കുന്ന ഈ സൂക്ഷ്മജീവികൾ ഹിമാലയൻ നിവാസികൾക്ക് വലിയ ആരോഗ്യഭീഷണി ഉയർത്തുന്നതായി വ്യക്തമാക്കുന്നത്. പടിഞ്ഞാറൻ ഇന്ത്യയിലെ മരുഭൂമിയിൽ നിന്നുള്ള പൊടിപടലങ്ങൾ ദീർഘദൂരം സഞ്ചരിച്ച് ഹിമാലയത്തിലെ അന്തരീക്ഷഘടനയിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് ‘സയൻസ് ഓഫ് ദി ടോട്ടൽ എൻവയോൺമെന്റ്’ എന്ന … Continue reading ഹിമാലയൻ മഞ്ഞുമലകളിൽ മരുഭൂമിയിലെ മാരക ബാക്ടീരിയകൾ; വായുവിലൂടെയുള്ള രോഗവ്യാപനം ഭീഷണിയാകുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed