ദാരുണം! മണിപ്പൂരിൽ ക്രൈസ്തവ ദേവാലയങ്ങൾക്ക് നേരെ മെയ്തി ആക്രമണം; അഞ്ച് ദേവാലയങ്ങൾക്ക് തീയിട്ടു
മണിപ്പൂരിലെ ക്രിസ്ത്യൻ ജിരിബാം ജില്ലയിൽ അഞ്ച് ക്രിസ്ത്യൻ ദേവാലയങ്ങൾക്കും ആറ് വീടുകൾക്കും മെയ്തി വിഭാഗം തീയിട്ടു. കുക്കി അവാന്തര വിഭാഗമായ മാർ ഗോത്രങ്ങളുടെ ദേവാലയങ്ങളാണ് നശിപ്പിക്കപ്പെട്ടത്.Deadly attack on Christian churches in Manipur. ഇഎഫ്സിഐ പള്ളി , ഐ.സി.ഐ. ചർച്ച്, സാൽവേഷൻ ആർമി പള്ളി, തുടങ്ങിയവയാണ് ആക്രമിക്കപ്പെട്ടത്. മെയ്തെയ് സായുധ സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപോർട്ടുകൾ. കഴിഞ്ഞ ആഴ്ച്ച കുക്കി വിഭാഗത്തിൽ പെട്ട ഒരു സ്ത്രീയെ ജിർബാം ജില്ലയിൽ പെട്രോൾ ഒഴിച്ചു കത്തിച്ചിരുന്നു. പിന്നീട്ടുണ്ടായ പോലീസ് … Continue reading ദാരുണം! മണിപ്പൂരിൽ ക്രൈസ്തവ ദേവാലയങ്ങൾക്ക് നേരെ മെയ്തി ആക്രമണം; അഞ്ച് ദേവാലയങ്ങൾക്ക് തീയിട്ടു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed