കോഴിക്കോട് കാണാതായ പെൺകുട്ടിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി; യുവതിയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നതായി സൂചന

കോഴിക്കോട് ഇന്നലെ കാണാതായ യുവതിയുടെ മൃതദേഹം മുത്താമ്പി പുഴയിൽ കണ്ടെത്തി. മേപ്പയൂർ ചങ്ങരംവള്ളിയിൽനിന്ന് ഇന്നലെ കാണാതായ കോട്ടക്കുന്നുമ്മൽ സുമയുടെ മകൾ സ്നേഹാഞ്ജലിയുടെ (24) മൃതദേഹമാണ് കണ്ടെത്തിയത്. Deadbody of missing girl in kozhikode found in river ഇന്നലെ രാവിലെ 6 മണിയോടെയാണ് സ്നേഹാഞ്ജലിയെ കാണാതായത്. തുടർന്ന് ബന്ധുക്കൾ മേപ്പയൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. സ്നേഹാഞ്ജലിയുെട വിവാഹനിശ്ചയം കഴിഞ്ഞിരുന്നതായും വിവരമുണ്ട്. ഇന്നലെ വൈകിട്ട് നാല് മണിയോടുകൂടി ഒരാൾ പുഴയിൽ … Continue reading കോഴിക്കോട് കാണാതായ പെൺകുട്ടിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി; യുവതിയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നതായി സൂചന