തിരുവനന്തപുരം കാട്ടാക്കടയിൽ ഹോട്ടലിൽ നിന്നും വാങ്ങിയ പൊരിച്ച ചിക്കനിൽ ചത്ത പുഴു. ചിക്കൻ കഴിച്ച ഒരു കുടുംബത്തിലെ അഞ്ച് പേർ ആശുപത്രിയിൽ അഡ്മിറ്റായതോടെ കാട്ടാക്കട ജങ്ഷനിൽ പ്രവർത്തിക്കുന്ന ഐശ്വര്യ ഹോട്ടൽ അധികൃതർ പൂട്ടിച്ചു. dead maggot in the fried chicken bought from the hotel in trivandrum പഴകിയ ഭക്ഷണങ്ങളുടെയും കഴിഞ്ഞ ദിവസം പരാതിക്കാരൻ വാങ്ങിയ പൊരിച്ച കോഴി ഇറച്ചിയുടെ സാമ്പിളും ഭക്ഷ്യ സുരക്ഷാ വിഭാഗം ശേഖരിച്ചു. ഇ ലാബിൽ അയച്ചു പരിശോധന നടത്തും. … Continue reading ഹോട്ടലിൽ നിന്നും വാങ്ങിയ പൊരിച്ച ചിക്കനിൽ ചത്ത പുഴു: ഒരു കുടുംബത്തിലെ അഞ്ച് പേർ ആശുപത്രിയിൽ: ഹോട്ടലിന്റെ അവസ്ഥ കണ്ടു കണ്ണുതള്ളി അധികൃതർ !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed