അങ്കണവാടിയിൽ നൽകിയ അമൃതം പൊടിയിൽ ചത്തുണങ്ങിയ പല്ലികൾ; ഉല്പാദന കേന്ദ്രം പൂട്ടി

ആലപ്പുഴ: അങ്കണവാടിയിൽ കുട്ടികൾക്ക് വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്തുണങ്ങിയ പല്ലികൾ കണ്ടെത്തി. ആലപ്പുഴ ജില്ലയിലെ മാന്നാറിലാണ് സംഭവം. ഇതേതുടർന്ന് മാന്നാറിലെ ഉല്പാദന കേന്ദ്രം പൂട്ടി. മാന്നാർ പഞ്ചായത്ത് കുടുംബശ്രീ സംരംഭമായ അമൃതശ്രീ അമൃതംഫുഡ് സപ്ലിമെന്റ് യൂണിറ്റായി പ്രവർത്തിക്കുന്ന ഉല്പാദന കേന്ദ്രമാണ് പൂട്ടിയത്. കുടുംബശ്രീ ജില്ലാ മിഷന്റെ നിർദ്ദേശപ്രകാരമാണ് നടപടി. കഴിഞ്ഞ 22 ന് ബുധനൂർ പഞ്ചായത്തിൽ നിന്നും അങ്കണവാടികളിലേക്ക് വിതരണം ചെയ്ത അമൃതം പൊടി പാക്കറ്റിലാണ് ചത്തുണങ്ങിയ 2 പല്ലികളെ കണ്ടെത്തിയത്. തുടർന്ന് ഫുഡ് സേഫ്റ്റി … Continue reading അങ്കണവാടിയിൽ നൽകിയ അമൃതം പൊടിയിൽ ചത്തുണങ്ങിയ പല്ലികൾ; ഉല്പാദന കേന്ദ്രം പൂട്ടി