ശബരി ചക്കി ഫ്രഷ് ആട്ടയിൽ ചത്ത പല്ലി, വാങ്ങിയത് ഒരാഴ്ച മുൻപ്; പരാതി

ആലപ്പുഴ: സപ്ലൈകോയിൽ നിന്നും വാങ്ങിയ ആട്ടയിൽ ചത്ത പല്ലിയെ കണ്ടെത്തിയതായി പരാതി. വള്ളികുന്നം കടൂങ്കൽ സ്വദേശി ഗോപകുമാറിൻ്റെ വീട്ടിൽ വാങ്ങിയ ആട്ടയിലാണ് പല്ലിയെ കണ്ടെത്തിയത്. ഒരാഴ്ച മുമ്പാണ് സപ്ലൈകോയിൽ നിന്ന് ഒരു കിലോ തൂക്കം വരുന്ന ശബരി ചക്കി ഫ്രഷ് ആട്ട വാങ്ങിയത്.(Dead Lizard in Sabari Chakki Fresh Atta, bought a week ago; complaint) വള്ളികുന്നം കാമ്പിശ്ശേരിയിലുള്ള സപ്ലൈകോയുടെ ഔട്ട് ലെറ്റിൽ നിന്നാണ് ആട്ട വാങ്ങിയത്. പാക്കറ്റ് പൊട്ടിച്ച് പാത്രത്തിൽ ഇട്ടപ്പോൾ ചത്ത … Continue reading ശബരി ചക്കി ഫ്രഷ് ആട്ടയിൽ ചത്ത പല്ലി, വാങ്ങിയത് ഒരാഴ്ച മുൻപ്; പരാതി