ചോറിനൊപ്പം നൽകിയ അച്ചാറിൽ ചത്ത പല്ലി; സംഭവം കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ, പോലീസിനും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കി വിദ്യാർഥികൾ

തിരുവനന്തപുരം: ഹോസ്റ്റല്‍ മെസ്സില്‍ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത അച്ചാറില്‍ ചത്ത പല്ലിയെ കണ്ടെത്തിയതായി പരാതി. കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുടെ ഹോസ്റ്റൽ മെസ്സിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് ചോറിനൊപ്പം വിതരണം ചെയ്ത അച്ചാറിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്.(Dead lizard found in pickle distributed at Kerala Digital University Hostel) സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയില്‍ പ്രതിഷേധിച്ചു. വിദ്യാര്‍ത്ഥികള്‍ പോലീസിനും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. നേരത്തെയും ചോറില്‍ നിന്നും പുഴുവിനെയും പാറ്റയെയും കണ്ടെത്തിയിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. … Continue reading ചോറിനൊപ്പം നൽകിയ അച്ചാറിൽ ചത്ത പല്ലി; സംഭവം കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ, പോലീസിനും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കി വിദ്യാർഥികൾ