മുംബൈ: വന്ദേ ഭാരത് എക്സ്പ്രസില്‍ നല്‍കിയ ഭക്ഷണത്തില്‍ ചത്ത പാറ്റ. ഷിര്‍ദ്ദിയില്‍ നിന്ന് മുംബൈയിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസില്‍ യാത്ര ചെയ്ത കുടുംബത്തിനാണ് ഭക്ഷണത്തില്‍ പാറ്റയെ കിട്ടിയത്. Dead cockroach in food served on Vande Bharat Express ഭക്ഷണത്തിനൊപ്പം വിളമ്പിയ പരിപ്പ് കറിയില്‍ നിന്നാണ് ചത്ത പാറ്റയെ കണ്ടെത്തിയതെന്ന് റിക്കി ജെസ്വാനി എന്നയാള്‍ എക്‌സില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു. കുടുംബം ഇന്ത്യന്‍ റെയില്‍വേ ഉദ്യോഗസ്ഥനോട് പരാതിപ്പെടുകയും ചെയ്തു. അതേസമയം, ദിവ്യേഷ് വാങ്കേദ്കര്‍ എന്നയാളാണ് സംഭവവുമായി ബന്ധപ്പെട്ട … Continue reading വന്ദേ ഭാരത് എക്സ്പ്രസില്‍ നല്‍കിയ ഭക്ഷണത്തില്‍ ചത്ത പാറ്റ; പരിപ്പുകറിയുടെ ചിത്രങ്ങളടക്കം പങ്കുവെച്ച് യാത്രക്കാരൻ; ഇടപെട്ട് ഇന്ത്യൻ റെയിൽവേ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed