ഹോട്ടലിൽ നിന്ന് വാങ്ങിയ ബിരിയാണിയിൽ ചത്ത പാറ്റ ! ലഭിച്ചത് പൊലീസുകാരന്: പിന്നീട് നടന്നത്….
നിലമ്പൂരിലെ ഹോട്ടലിൽ നിന്ന് വാങ്ങിയ ബിരിയാണിയിൽ ചത്ത പാറ്റ. ടൗണിലെ യൂണിയൻ ഹോട്ടലിൽ നിന്നും പാർസലായി വാങ്ങിയ ബിരിയാണിയില്‍ നിന്നും പാറ്റയെ ലഭിച്ചത് നിലമ്പൂര്‍ സ്റ്റേഷനിലെ പൊലീസുകാരനാണ്. Dead cockroach found in biryani purchased from hotel പാറ്റയെ കണ്ടയുടനെ ഇദ്ദേഹം നിലമ്പൂര്‍ ഭക്ഷ്യ സുരക്ഷാ ഓഫീസറെ വിവരം അറിയിച്ചു. ഭക്ഷ്യ സുരക്ഷ വകുപ്പ് നിലമ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി ബിരിയാണി പരിശോധിക്കുകയും തുടർന്ന് ഹോട്ടൽ അടപ്പിക്കുകയായിരുന്നു. v ജില്ലാ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ക്ക് ഇത് … Continue reading ഹോട്ടലിൽ നിന്ന് വാങ്ങിയ ബിരിയാണിയിൽ ചത്ത പാറ്റ ! ലഭിച്ചത് പൊലീസുകാരന്: പിന്നീട് നടന്നത്….
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed