സർക്കാർ സ്കൂളിലെ ഉച്ച ഭക്ഷണത്തിൽ ചത്ത ഓന്ത്; ഭക്ഷണം കഴിച്ച 65 വിദ്യാർഥികൾ ആശുപത്രിയിൽ
റാഞ്ചി: സ്കൂളില്‍ വിതരണം ചെയ്ത ഭക്ഷണത്തിൽ ചത്ത ഓന്തിനെ കണ്ടെത്തി. ജാര്‍ഖണ്ഡിലെ സർക്കാർ സ്കൂളിലാണ് സംഭവം. ദംക ജില്ലയിലെ തൊങ്റ പ്രദേശത്തെ സ്കൂളിൽ വിതരണം ചെയ്ത ഉച്ച ഭക്ഷണത്തിലാണ് ഓന്തിനെ കണ്ടെത്തിയത്.(Dead Chameleon found in food served government school; 65 students hospitalized) ഭക്ഷണം കഴിച്ചതിനു പിന്നാലെ ആരോഗ്യപ്രശ്നങ്ങൾ നേരിട്ട 65 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷണം കഴിച്ച ഉടൻ വിദ്യാര്‍ത്ഥികള്‍ ഛര്‍ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവം അന്വേഷിക്കുകയാണെന്ന് തൊങ്റ പൊലീസ് സ്റ്റേഷൻ ഇൻചാർജായ … Continue reading സർക്കാർ സ്കൂളിലെ ഉച്ച ഭക്ഷണത്തിൽ ചത്ത ഓന്ത്; ഭക്ഷണം കഴിച്ച 65 വിദ്യാർഥികൾ ആശുപത്രിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed