കഴിഞ്ഞ ദിവസമാണ് രണ്ടു കുട്ടികളെ വീട്ടിൽ നിന്നും കാണാതായത്. തുടർന്ന് അന്വേഷണത്തിന് ഒടുവിൽ കാണാതായ രണ്ട് കുട്ടികളുടെ മൃതദേഹം ആളൊഴിഞ്ഞ വീട്ടിലെ വാട്ടര്‍ ടാങ്കില്‍ കണ്ടെത്തി. Dead bodies of two missing children in water tank of deserted house രാജസ്ഥാനിലെ ജയ്സാല്‍ മറിലാണ് സംഭവം. ആദില്‍(6), ഹസ്നെയന്‍(7) എന്നീ കുട്ടികളാണ് മരിച്ചത്. കുട്ടികളെ കാണാനില്ലെന്ന് കാണിച്ച് ശനിയാഴ്ചയാണ് ഇവരുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് നടത്തിയ തിരച്ചിലിന് ഒടുവില്‍ ശനിയാഴ്ച രാത്രിയോടെ … Continue reading കാണാതായ രണ്ട് കുട്ടികളുടെ മൃതദേഹം ആളൊഴിഞ്ഞ വീട്ടിലെ വാട്ടര്‍ ടാങ്കില്‍: ശരീരത്തിൽ മുറിവുകൾ, കൊല ചെയ്യപ്പെട്ടതെന്ന് കുടുംബം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed