കൊച്ചി: ഓം പ്രകാശ് ഉൾപ്പെട്ട ലഹരിക്കേസിൽ സിനിമാ താരങ്ങൾ ഉൾപ്പടെ ചോദ്യം ചെയ്യുമെന്ന് കൊച്ചി ഡിസിപി കെ.എസ്.സുദർശൻ. കൂടുതൽ തെളിവുകൾ ലഭ്യമായ ശേഷമാകും ചോദ്യം ചെയുക. റിമാൻഡ് റിപ്പോർട്ടിൽ പേരുള്ള എല്ലാവരേയും ചോദ്യം ചെയ്യുമെന്നും ഡിസിപി പറഞ്ഞു.DCP will question all those named in the remand report കുപ്രസിദ്ധ കുറ്റവാളി ഓംപ്രകാശ്, കൂട്ടാളി ഷിഹാസ് എന്നിവരാണ് ഞായാഴ്ച മരടിലെ ഹോട്ടലിൽനിന്ന് ലഹരിവസ്തുക്കളുമായി പിടിയിലായത്. ചലച്ചിത്ര താരങ്ങളായ പ്രയാഗ മാർട്ടിൻ, ശ്രീനാഥ് ഭാസി എന്നിവർ ഉൾപ്പെടെ … Continue reading ഓം പ്രകാശ് ഉൾപ്പെട്ട ലഹരിക്കേസ്; റിമാൻഡ് റിപ്പോർട്ടിൽ പേരുള്ള എല്ലാവരേയും ചോദ്യം ചെയ്യുമെന്ന് ഡിസിപി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed