വണ്ണം കുറയ്ക്കാൻ മരുന്ന് കഴിക്കുന്നവർ ജാഗ്രത! ഇൻഫ്ലുവൻസർമാരുടെ കപട വാഗ്ദാനങ്ങൾ വിശ്വസിക്കരുത്; കേന്ദ്രത്തിന്റെ കർശന മുന്നറിയിപ്പ്

ന്യൂഡൽഹി: പൊണ്ണത്തടി കുറയ്ക്കാനെന്ന പേരിൽ വിപണിയിലിറങ്ങുന്ന മരുന്നുകളുടെയും ചികിത്സകളുടെയും അതിപ്രസരത്തിന് കടുത്ത നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര സർക്കാർ. അമിതവണ്ണം കുറയ്ക്കാനുള്ള കുറുക്കുവഴികളെന്ന പേരിൽ സോഷ്യൽ മീഡിയയിലും മറ്റും പ്രത്യക്ഷപ്പെടുന്ന തെറ്റിദ്ധരിപ്പിക്കുന പരസ്യങ്ങൾക്കെതിരെ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (DCGI) കടുത്ത നടപടിയുണ്ടാകുമെന്ന് അറിയിച്ചു. ബോധവത്കരണ ക്യാംപയിനുകളുടെ മറവിൽ നടക്കുന്ന അനധികൃത മരുന്ന് വിപണനം ഇനി നടപ്പില്ല പലപ്പോഴും ‘ഹെൽത്ത് അവയർനസ്’ അല്ലെങ്കിൽ ‘ബോധവത്കരണ പരിപാടി’ എന്ന വ്യാജേനയാണ് കുറിപ്പടിയിലൂടെ മാത്രം നൽകേണ്ട (Prescription Drugs) മരുന്നുകൾ പൊതുജനങ്ങൾക്ക് … Continue reading വണ്ണം കുറയ്ക്കാൻ മരുന്ന് കഴിക്കുന്നവർ ജാഗ്രത! ഇൻഫ്ലുവൻസർമാരുടെ കപട വാഗ്ദാനങ്ങൾ വിശ്വസിക്കരുത്; കേന്ദ്രത്തിന്റെ കർശന മുന്നറിയിപ്പ്