ഡി.സി.സി ജനറൽ സെക്രട്ടറി ജോബോയ് ജോർജ് കുഴഞ്ഞു വീണ് മരിച്ചു
കോട്ടയം: കോട്ടയം ജില്ലയിലെ യുവ കോൺഗ്രസ് നേതാവും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ ജോബോയ് ജോർജ് കുഴഞ്ഞു വീണ് മരിച്ചു.DCC General Secretary Joboy George collapsed and died പച്ചക്കറി വാങ്ങുന്നതിനിടെ കടയിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മരണകാരണം ഹൃദയാഘാതമെന്നാണ് പ്രഥമിക നിഗമനം. കുറവിലങ്ങാട് സ്വദേശിയാണ് ജോബോയ് ജോർജ്. യൂത്ത് കോൺഗ്രസ്, കെ.എസ്.യു ജില്ല പ്രസിഡന്‍റ് പദവികൾ വഹിച്ചിട്ടുണ്ട്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed