സംസ്ഥാനത്ത് പകൽ സമയത്തെ ചൂട് കൂടുന്നു: സാധാരണയിലും മൂന്ന് ഡിഗ്രി സെൽഷ്യസ് കൂടുതൽ
സംസ്ഥാനത്ത് പകൽ സമയത്തെ ചൂട് സാധാരണയേക്കാൾ കൂടുന്നതായി റിപ്പോർട്ട്. സാധാരണയിലും മൂന്ന് ഡിഗ്രി സെൽഷ്യസ് കൂടുതലാണ്.Daytime heat is increasing in the state കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം കോഴിക്കോട് നഗരത്തിൽ കഴിഞ്ഞ രണ്ടുദിവസം പകൽ താപനില 35.6 ഡിഗ്രി സെൽഷ്യസായി ഉയർന്നിട്ടുണ്ട്. ശനിയാഴ്ച ഇടുക്കി, വയനാട്, കൊല്ലം ഒഴികെയുള്ള മറ്റു ജില്ലകളിൽ ഉയർന്ന ചൂട് 35-39 ഡിഗ്രി സെൽഷ്യസ് വരെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ സ്വയം നിയന്ത്രിത ചെറുകാലാവസ്ഥ കേന്ദ്രങ്ങളിൽ (എ.ഡബ്ല്യു.എസ്.) … Continue reading സംസ്ഥാനത്ത് പകൽ സമയത്തെ ചൂട് കൂടുന്നു: സാധാരണയിലും മൂന്ന് ഡിഗ്രി സെൽഷ്യസ് കൂടുതൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed