സ്വര്‍ഗത്തില്‍ പോകണം, യേശുവിനെ കാണണം; എംഎം ലോറന്‍സിൻ്റെ വീഡിയോ പുറത്തുവിട്ട് പെണ്‍മക്കള്‍

കൊച്ചി: സിപിഎം നേതാവ് എംഎം ലോറന്‍സ് മരിക്കുന്നതിന് മുമ്പ് എടുത്തതെന്ന് അവകാശപ്പെടുന്ന വീഡിയോ പുറത്തുവിട്ട് പെണ്‍മക്കള്‍.  തനിക്ക് സ്വര്‍ഗത്തില്‍ പോയി യേശുവിനെ കാണണമെന്നും മകള്‍ പറയുന്നിടത്ത് സംസ്‌കരിക്കണമെന്നുമാണ് പുറത്തു വന്ന വിഡിയോയിലുള്ളത്.  ഇതിന്റെ അടിസ്ഥാനത്തില്‍ പിതാവിനെ ക്രൈസ്തവ മതാചാര പ്രകാരം സംസ്‌കരിക്കാന്‍ അനുവദിക്കുണമെന്ന് ആവശ്യപ്പെട്ട് പെണ്‍മക്കള്‍ ഹൈക്കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജിയും നല്‍കിയിട്ടുണ്ട്. 2022 ഫെബ്രുവരി 25ന് ചിത്രീകരിച്ച വിഡിയോയാണ് ഇതെന്നാണ് ലോറൻസിൻ്റെ പെണ്‍മക്കളായ സുജാതാ ബോബന്‍, ആശ ലോറന്‍സ് എന്നിവര്‍ അവകാശപ്പെട്ടത്.   ”സ്വര്‍ഗത്തില്‍ പോകണം, യേശുവിനെ കാണണം. … Continue reading സ്വര്‍ഗത്തില്‍ പോകണം, യേശുവിനെ കാണണം; എംഎം ലോറന്‍സിൻ്റെ വീഡിയോ പുറത്തുവിട്ട് പെണ്‍മക്കള്‍