‘സ്വഭാവം ശരിയല്ല’ എന്നാരോപിച്ച് 17കാരിയായ മകളെ കൈകെട്ടി കനാലിൽ തള്ളി പിതാവ്; ക്രൂരത അമ്മ നോക്കിനിൽക്കെ; രണ്ടുമാസത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തിയ മകൾ പറഞ്ഞത്….

സ്വഭാവം ശരിയല്ല എന്നാരോപിച്ച് 17കാരിയായ മകളെ കൈകെട്ടി കനാലിൽ തള്ളി പിതാവ് ചണ്ഡീഗഡ്: പഞ്ചാബിലെ ഫിറോസ്പുർ ജില്ലയിൽ രണ്ടു മാസം മുമ്പ് കനാലിൽ വീണു മരിച്ചുവെന്ന് കരുതപ്പെട്ട 17കാരി വീണ്ടും വീട്ടിൽ എത്തിച്ചേർന്ന സംഭവം വലിയ അത്ഭുതമായി മാറിയിരിക്കുകയാണ്. പിതാവായ സുർജിത് സിംഗ് തന്റെ മൂത്ത മകളുടെ കൈകൾ കയർ കൊണ്ട് കെട്ടി ഖലീൽവാല ഗ്രാമത്തിനടുത്തുള്ള കനാലിലേക്ക് തള്ളുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും തുടർന്ന് രാജ്യമൊട്ടാകെ കേസിനെക്കുറിച്ച് വലിയ ചർച്ചകൾ നടക്കുകയും ചെയ്തിരുന്നു. സെപ്റ്റംബർ 30നായിരുന്നു … Continue reading ‘സ്വഭാവം ശരിയല്ല’ എന്നാരോപിച്ച് 17കാരിയായ മകളെ കൈകെട്ടി കനാലിൽ തള്ളി പിതാവ്; ക്രൂരത അമ്മ നോക്കിനിൽക്കെ; രണ്ടുമാസത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തിയ മകൾ പറഞ്ഞത്….