മകൾ മുകളിലത്തെ നിലയിൽ ഉറങ്ങി, താഴെ അമ്മ കൊല്ലപ്പെട്ടു ബെംഗളൂരു നഗരത്തെ നടുക്കിയ ഇരട്ട മരണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ബിടിഎം ലേ ഔട്ടിൽ താമസിക്കുന്ന സവിതാ ശങ്കർ എന്ന അറുപത്തിയഞ്ചുകാരിയുടെയും അവരുടെ വീട്ടിലെ ജോലിക്കാരന്റെയും മരണം ഒട്ടേറെ നിഗൂഢതകൾ നിറഞ്ഞതാണ്. ദുബായിൽ ജോലി ചെയ്തിരുന്ന ഭർത്താവ് മാസങ്ങൾക്ക് ശേഷം തന്റെ പ്രിയപ്പെട്ടവരെ കാണാൻ വീട്ടിലെത്തിയ നിമിഷം ഒരു ആയുഷ്കാലം മുഴുവൻ വേട്ടയാടുന്ന വലിയൊരു ദുരന്തമായി മാറുകയായിരുന്നു. പുലർച്ചെ നാലരയോടെയാണ് ഇദ്ദേഹം വിമാനത്താവളത്തിൽ നിന്നും ബിടിഎം … Continue reading മകൾ മുകളിലത്തെ നിലയിൽ ഉറങ്ങി, താഴെ അമ്മ കൊല്ലപ്പെട്ടു; വിദേശത്തുനിന്നെത്തിയ ഭർത്താവിനെ വരവേറ്റത് കണ്ണീർക്കാഴ്ച; വേലക്കാരനും മരിച്ച നിലയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed