പപ്പ ആ വീപ്പയ്ക്കുള്ളിലുണ്ടെന്ന് മകൾ; മർച്ചൻറ് നേവി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി ഡ്രമ്മിലടച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

മീററ്റ്: ഉത്തർപ്രദേശിൽ മർച്ചൻറ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും, കാമുകനും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം ഡ്രമ്മിലടച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പപ്പ ആ വീപ്പയ്ക്കുള്ളിലുണ്ടെന്ന് കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്റെ അഞ്ച് വയസ്സുകാരിയായ മകൾ അയൽവാസികളോട് പറഞ്ഞിരുന്നുവെന്ന നിർണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് സൗരഭിൻറെ അമ്മ. ഇത്തരത്തിൽ പറയാറുണ്ടായിരുന്നതുകൊണ്ടു തന്നെ കുട്ടി കൊലപാതകം നേരിൽ കണ്ടിരിക്കാം എന്നും അമ്മ പറഞ്ഞു. കഴിഞ്ഞ മാസം അവസാനത്തോടെ മകളുടെ ജന്മദിനം ആഘോഷിക്കുന്നതിനായി എത്തിയതായിരുന്നു സൗരഭ്. ഈ സമയം ഭാര്യ മുസ്കാനും, സഹിൽ ശുക്ല എന്ന … Continue reading പപ്പ ആ വീപ്പയ്ക്കുള്ളിലുണ്ടെന്ന് മകൾ; മർച്ചൻറ് നേവി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി ഡ്രമ്മിലടച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്