യുകെയിൽ മലയാളി ദമ്പതികളുടെ മകൾ ന്യൂമോണിയ ബാധിച്ച് മരിച്ചു; യുകെ മലയാളികൾക്കിടയിലേക്ക് ഇടിത്തീപോലെ അഥീനയുടെ മരണവാർത്ത; കൊഞ്ചിയും ഓടിക്കളിച്ചും നടന്ന കുഞ്ഞിന്റെ വിയോഗം വിശ്വസിക്കാനാവാതെ മലയാളിസമൂഹം

യുകെ മലയാളികൾക്കിടയിലേക്ക് ഇടിത്തീപോലെയാണ് ആ വാർത്ത എത്തിയത്. ഒന്നുമറിയാതെ, കൊഞ്ചിയും ഓടിക്കളിച്ചും എല്ലാവര്ക്കും പ്രിയങ്കരിയായി നടന്ന ആ മാലാഖ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. സ്പാള്‍ഡിങ്ങില്‍ താമസിക്കുന്ന അനിത ജിനോ ദമ്പതികളുടെ ഒരു വയസ്സ് തികയാത്ത കുഞ്ഞുമോൾ അഥീനയാണ് ന്യൂമോണിയ ബാധിച്ച് മരണപ്പെട്ടത്. Daughter of Malayali couple died of pneumonia in UK പ്രസവ അവധി കഴിഞ്ഞു ജോലിയില്‍ പ്രവേശിക്കാന്‍ അനിത തയ്യാറെടുക്കുമ്പോഴാണ് കുഞ്ഞിന് സുഖമില്ലാതെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പനി വന്നപ്പോള്‍ തന്നെ ജിപിയെ വിളിക്കുകയും … Continue reading യുകെയിൽ മലയാളി ദമ്പതികളുടെ മകൾ ന്യൂമോണിയ ബാധിച്ച് മരിച്ചു; യുകെ മലയാളികൾക്കിടയിലേക്ക് ഇടിത്തീപോലെ അഥീനയുടെ മരണവാർത്ത; കൊഞ്ചിയും ഓടിക്കളിച്ചും നടന്ന കുഞ്ഞിന്റെ വിയോഗം വിശ്വസിക്കാനാവാതെ മലയാളിസമൂഹം