പ്രസവവേദനയെടുത്ത് പുളഞ്ഞു മരുമകൾ; വൈറൽ വീഡിയോ ഉത്തരപ്രദേശിലെ പ്രയാഗ് രാജിൽ നടന്ന ഒരു വിഷാദകരമായ സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ചർച്ചയാകുന്നത്. പ്രസവവേദന കൊണ്ട് പുളയുന്ന മരുമകളെ അമ്മായിയമ്മ രൂക്ഷമായി അധിക്ഷേപിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഗൈനക്കോളജിസ്റ്റായ ഡോ. നാസ് ഫാത്തിമയാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ഡോ. ഫാത്തിമയുടെ വിവരപ്രകാരം, ഗർഭിണിയായ മരുമകൾക്ക് സങ്കീർണ്ണതകൾ ഉണ്ടായിരുന്നുവെങ്കിലും, അമ്മായിയമ്മ സ്വാഭാവിക പ്രസവം തന്നെയാണ് ആവശ്യപ്പെട്ടത്. വീഡിയോയിൽ മരുമകൾ വേദന കൊണ്ട് ഭർത്താവിന്റെ കൈകളിൽ പിടിച്ചുനിൽക്കുമ്പോൾ അമ്മായിയമ്മ … Continue reading പ്രസവവേദനയെടുത്ത് പുളഞ്ഞു മരുമകൾ; ‘മിണ്ടാതിരുന്നില്ലെങ്കില്‍ നിന്റെ മുഖം അടിച്ച് പൊളിക്കു’മെന്ന് അമ്മായിയമ്മ: വൈറൽ വീഡിയോ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed