ലോക്കറിൽ നിന്നും എടുത്തുകൊണ്ടുവരവേ ഭർത്താവിന്റെ വീട്ടിലെ 14 പവൻ സ്വർണ്ണം കളഞ്ഞുപോയെന്നു പരാതി; പോലീസ് ഇരുത്തി ഒന്നന്വേഷിച്ചപ്പോൾ തെളിഞ്ഞത് മറ്റൊരു കഥ ….! അറസ്റ്റ്

ഒരു വർഷം മുൻപ് പട്ടാപ്പകൽ വീട്ടിൽ നിന്നും പതിനാലരപ്പവൻ സ്വർണം മോഷണം പോയ കേസിൽ മരുമകൾ അറസ്റ്റിൽ. പുതുപ്പള്ളി പ്രയാർ വടക്ക് പനക്കുളത്ത് പുത്തൻ വീട്ടിൽ സാബു ഗോപാലന്റെ വീട്ടിലെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലാണ് പുതുപ്പള്ളി തെക്ക് നെടിയത്ത് വീട്ടിൽ ഗോപികയാണ് (27) പിടിയിലായത്. സാബു ഗോപാലൻ ഗോപികയുടെ കയ്യിൽ ലോക്കറിൽ വയ്ക്കാനായി ഏൽപിച്ച സ്വർണം ലോക്കറിൽ നിന്ന് എടുത്തു കൊണ്ട് വരവേ വഴിയിൽ വച്ച് ഗോപികയുടെ കയ്യിൽ നിന്നു നഷ്ടപ്പെട്ടു പോയതായി പരാതി ലഭിച്ചിരുന്നു. ഇതിനെ … Continue reading ലോക്കറിൽ നിന്നും എടുത്തുകൊണ്ടുവരവേ ഭർത്താവിന്റെ വീട്ടിലെ 14 പവൻ സ്വർണ്ണം കളഞ്ഞുപോയെന്നു പരാതി; പോലീസ് ഇരുത്തി ഒന്നന്വേഷിച്ചപ്പോൾ തെളിഞ്ഞത് മറ്റൊരു കഥ ….! അറസ്റ്റ്