ശബരിമലയിൽ ദർശന സമയം പുനഃക്രമീകരിച്ചു. ദർശനം പുലർച്ചെ മൂന്നുമണി മുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാണ് അനുവദിച്ചിരിക്കുന്നത്. പിന്നീട് നടയടയ്ക്കും. ഉച്ചയ്ക്ക് മൂന്നുമുതൽ രാത്രി 11 വരെയാണ് അടുത്ത ദർശനസമയം.Darshan timings at Sabarimala have been rescheduled ശബരിമലയ്ക്കു പോകാൻ രജിസ്റ്റർ ചെയ്യാതെയെത്തുന്ന ഭക്തർക്ക് താത്ക്കാലിക സംവിധാനമൊരുക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു. ആകെ 17 മണിക്കൂറാണ് ദർശനത്തിന് അനുവദിച്ചിരിക്കുന്നത്. വെർച്വൽ ക്യൂവിന് 48 മണിക്കൂർ ഗ്രേസ് പിരീഡ് നൽകും. നിലവിൽ ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. … Continue reading ‘മാലയിട്ടെത്തുന്ന ഒരു ഭക്തനും ദർശനം ലഭിക്കാതെ തിരികെ പോകേണ്ടി വരില്ല’: ശബരിമലയിൽ ദർശന സമയം പുനഃക്രമീകരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed