അക്രമകാരികളായ നായകളെ നിരോധിക്കണം; കേന്ദ്രത്തിന്‍റെ പ്രതികരണം തേടി ഡൽഹി ഹൈക്കോടതി

അക്രമകാരികളായ നായകളെ നിരോധിക്കണം; കേന്ദ്രത്തിന്‍റെ പ്രതികരണം തേടി ഡൽഹി ഹൈക്കോടതി ഡൽഹി: മനുഷ്യജീവിതത്തിന് അപകടകാരികളായി തിരിച്ചറിയപ്പെട്ട 23 ഇനങ്ങളിലുള്ള ക്രൂരനായ നായകളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ നടപടി സ്വീകരിച്ച് കേന്ദ്ര സർക്കാരിന് ഡൽഹി ഹൈക്കോടതി നോട്ടീസ് നൽകി. ആറുവയസുകാരനെ പിറ്റ്ബുൾ ആക്രമിച്ചതിനെ തുടർന്നാണ് ഹർജി ഉയർന്നത്. ജനസാന്ദ്രത കൂടിയ നഗരങ്ങളിൽ ഇത്തരം നായ ഇനങ്ങളെ അനുമതിയോടെ വളർത്തേണ്ടതുണ്ടോ എന്ന ചർച്ചക്കും ഇതോടെ പുതുതായി തുടക്കമിട്ടു. അക്രമസ്വഭാവമുള്ള നായ ഇനങ്ങളുടെ ഇറക്കുമതി, വിൽപ്പന, പ്രജനനം, വളർത്തൽ എന്നിവ നിരോധിക്കണമെന്ന … Continue reading അക്രമകാരികളായ നായകളെ നിരോധിക്കണം; കേന്ദ്രത്തിന്‍റെ പ്രതികരണം തേടി ഡൽഹി ഹൈക്കോടതി