തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിന് നൃത്താവിഷ്കാരം ഒരുക്കാൻ പ്രശസ്തയായ സിനിമാ നടി പ്രതിഫലം ചോദിച്ചതിനെ കുറ്റപ്പെടുത്തിയ വിദ്യാഭ്യാസമന്ത്രിയുടെ നിലപാടിനെ വിമർശിച്ച് നർത്തകി നീനാ പ്രസാദ്. നടി പ്രതിഫലം ചോദിച്ചതിൽ എന്താണ് തെറ്റെന്നും അവരുടെ അധ്വാനത്തിനും സമയത്തിനും അവർ നൽകുന്ന മൂല്യം തുറന്നുപറഞ്ഞതിൽ തെറ്റുപറയാൻ സാധിക്കില്ലെന്നും നീനാ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു. വേണമെങ്കിൽമാത്രം സ്വീകരിച്ചാൽ മതിയല്ലോയെന്നും അവർ കൂട്ടിച്ചേർത്തു. “നടി പറഞ്ഞതിൽ യാതൊരു തെറ്റുമില്ല എന്നതുതന്നെയാണ് എന്റെ അഭിപ്രായം. യൂത്ത് ഫെസ്റ്റിവലിലൂടെ വളർന്നുവന്നു എന്നുള്ളതൊക്കെ മറ്റൊരു കാര്യം. ഇന്നത്തെ കാലത്ത് … Continue reading ഇന്നത്തെ കാലത്ത് യുവജനോത്സവം എന്നാൽ പണക്കൊഴുപ്പിന്റെ ഇടമാണ്, നടി പ്രതിഫലം ചോദിച്ചതിൽ എന്താണ് തെറ്റ്; വിദ്യാഭ്യാസമന്ത്രിയുടെ നിലപാടിനെ വിമർശിച്ച് നർത്തകി നീനാ പ്രസാദ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed