വേടന്റെ പരിപാടിക്കിടെയുണ്ടായ തിരക്കിൽ 1,75,552 രൂപയുടെ നാശനഷ്ടം

പാലക്കാട്: കോട്ടമൈതാനത്ത് റാപ്പര്‍ വേടന്റെ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 1,75,552 രൂപയുടെ നാശനഷ്ടം. നഷ്ടപരിഹാര തുക നൽകണമെന്നാവശ്യപ്പെട്ട് പാലക്കാട് നഗരസഭ, പട്ടികജാതി വികസന വകുപ്പിന് നോട്ടീസയച്ചു. പരിപാടിക്കിടയില്‍ കോട്ടമൈതാനത്തെ ഇരിപ്പിടങ്ങളും വേസ്റ്റ് ബിന്നുകളും ആളുകള്‍ നശിപ്പിച്ചതായാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി പാലക്കാട് സൗത്ത് പൊലീസിലും നഗരസഭ പരാതി നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പട്ടികജാതി-പട്ടികവര്‍ഗ സംസ്ഥാന സംഗമത്തിന്റെ ഭാഗമായി സംഗീത പരിപാടി സംഘടിപ്പിച്ചിരുന്നത്. ഇത് മൂന്നാം വട്ടമാണ് വേടന്‍ പാലക്കാട്ടേക്ക് എത്തുന്നത്. ‘മൂന്നാംവരവ് 3.0’ … Continue reading വേടന്റെ പരിപാടിക്കിടെയുണ്ടായ തിരക്കിൽ 1,75,552 രൂപയുടെ നാശനഷ്ടം